• പത്താം ക്ലാസ്സിലെ പരിഷ്ക്കരിച്ച ഐ സി ടി പാഠപുസ്തക പരിശീലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അദ്ധ്യാപകരുടെ പരിശീലനം ജില്ലയിലെ വിവിധ പരിശീലന കേന്ദ്രങ്ങളില്‍ 9/4/2012 മുതല്‍ ആരംഭിക്കുന്നതാണ്. ഓരോ കേന്ദ്രത്തിലും പരിശീലനത്തിന് എത്തേണ്ട അദ്ധ്യാപകരുടെ പേരുവിവരങ്ങള്‍ അറിയുന്നതിന് താഴെ വിദ്യാഭ്യാസ ജില്ലകളില്‍ ക്ലിക്കു ചെയ്യുക.കൂടുതല്‍ വിവരങ്ങള്‍ക്ക്  ഓരോ വിദ്യാഭ്യാസ ജില്ലയിലേയും മാസ്റ്റര്‍ട്രെയിനര്‍ കോര്‍ഡിനേറ്ററുമായി ബന്ധപ്പെടുക
      • എറണാകുളം                        - എം ഗീതാബാലി                    - 9446814074
  • സ്കൂള്‍ ഐ ടി കോര്‍ഡിനേറ്റര്‍മാര്‍ക്കും, സ്കൂള്‍ ക്ലാര്‍ക്കുമാര്‍ക്കുമുള്ള സമ്പൂര്‍ണ്ണ സോഫ്റ്റ്‌വെയര്‍ പരിശീലനം 27-3-2012 മുതല്‍ ജില്ലയിലെ വിവിധ പരിശീലന കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നതാണ്. പരിശീലനത്തിനെത്തുന്നവര്‍ ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ നിര്‍ബന്ധമായും കൊണ്ടു വരേണ്ടതാണ്  കൂടുതല്‍ വിവരങ്ങള്‍ക്ക്  ഓരോ വിദ്യാഭ്യാസ ജില്ലയിലേയും മാസ്റ്റര്‍ട്രെയിനര്‍ കോര്‍ഡിനേറ്ററുമായി ബന്ധപ്പെടുക.
  • ട്രെയിനിംഗ് ഷെഡ്യൂള്‍
    •  എറണാകുളം  - എം ഗീതാബാലി                    - 9446814074
           ആലുവാ  -  എം  പി ജയന്‍                                -   9446067559
            കോതമംഗലം  - കെ എസ് രവീന്ദ്രന്‍ നായര്‍ - 9447044069
            മൂവാറ്റുപുഴ   - പി എന്‍ സജിമോന്‍                    - 9447820747