|
വിസ്മയ ജാലകം |
സൈബര്‍ ലോകത്തെ കാണാകാഴ്ചകള്‍ |
പ്രത്യേകവിദ്യാഭ്യാസ പദ്ധതിയോടനുബന്ധിച്ച് |
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ,ഐ റ്റി @ സ്കൂള്‍ പ്രോജക്റ്റിന്റെ സഹകരണത്തോടെ |
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പ്രശ്നോത്തരി നടത്തുന്നു. |
ഒരു സ്കൂളില്‍ നിന്നും 2 കുട്ടികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. |
|